|    May 30 Tue, 2017 1:05 pm
FLASH NEWS

മ്യാന്‍മര്‍: ബിബിസി റിപോര്‍ട്ടറെ മോചിപ്പിച്ചു

Published : 22nd July 2016 | Posted By: SMR

നേപിഡോ: മ്യാന്‍മറില്‍ കഴിഞ്ഞ മാസം തടവിലാക്കിയ ബിബിസി റിപോര്‍ട്ടര്‍ നയ് മ്യോ ലിനെ മോചിപ്പിച്ചു. പോലിസുകാരനെ മര്‍ദ്ദിച്ച കേസില്‍ മൂന്നു മാസം തടവു വിധിച്ചിരുന്നു. വിധിക്കെതിരേ അദ്ദേഹം സമര്‍പിച്ച അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയറിയിക്കുന്നതായും നയ് പ്രതിക
രിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day