|    Jul 22 Sun, 2018 2:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോഷ്ടാവെന്ന് സംശയിച്ച് കൊലപാതകം

Published : 13th September 2017 | Posted By: fsq

 

താനെ: മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. താനെയിലെ ബെന്‍ധറിലെ ടൗണ്‍ഷിപ്പിലുണ്ടായ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു.  പ്രദേശത്തെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് വടിയും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞ 35 വയസ്സു തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമേര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss