|    Apr 26 Thu, 2018 11:01 pm
FLASH NEWS

മോഷണക്കേസ് പ്രതി രണ്ട് വര്‍ഷത്തിനു ശേഷം പിടിയില്‍

Published : 26th November 2016 | Posted By: SMR

മണ്ണാര്‍ക്കാട്: മോഷണക്കേസ് പ്രതി രണ്ട് വര്‍ഷത്തിനു ശേഷം പോലിസ് പിടിയില്‍. മലപ്പുറം കാട്ടിലങ്ങാടി കൊടക്കാട്ടു പറമ്പില്‍ റിയാസിനെ(27)യാണ് സി ഐ ഹിദായത്തുല്ല മാമ്പ്രയും സംഘവും വീടിനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്. 2014 അലനല്ലൂര്‍ പാലക്കഴിയിലെ ഉമ്മുസല്‍മയുടെ വീട്ടില്‍ നിന്ന് 57000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss