|    May 25 Thu, 2017 6:56 am
FLASH NEWS

മോഷണം: പ്രതികള്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു

Published : 25th January 2016 | Posted By: SMR

തൊടുപുഴ: വാഹനത്തില്‍ ചുറ്റി സഞ്ചരിച്ച് മോഷണം നടത്തിയ സംഭവത്തില്‍ മോഷണത്തിനുപയോഗിച്ച വാഹനം കണ്ടെത്തി. ഈ വാഹനത്തില്‍ സംസ്ഥാനത്തുടനീളം സംഘം കവര്‍ച്ച നടത്തിയതായാണ് പോലിസ് പറയുന്നത്.
തുടങ്ങനാട് വിച്ചാട്ട് കവല പനച്ചിനാനിക്കല്‍ ടോമി ജയിംസിന്റെ വീട്ടില്‍ നിന്നു ഒമ്പത് പവന്‍ സ്വര്‍ണവും,10000 രുപയുമായിരുന്നു മോഷ്ടിച്ച കേസില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച കോഴിക്കോട് കൊടുവള്ളിയില്‍ നിന്നുമാണ് വാഹനം കണ്ടെത്തിയത്.
എറണകുളത്തും പ്രതികള്‍ ഈ വാഹനത്തിലെത്തി 3 മോഷണങ്ങള്‍ നടത്തിയതായി തെളിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day