|    Jul 26 Wed, 2017 4:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

Published : 30th January 2016 | Posted By: SMR

മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ വൈദ്യര്‍ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക്. 51,111 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 20ന് കൊണ്ടോട്ടി അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വൈദ്യര്‍ മഹോല്‍സവം ഫെബ്രുവരി 13,14 തിയ്യതികളില്‍ വണ്ടൂരിലും 19,20,21 തിയ്യതികൡ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിയിലും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സി പി സൈതലവി, ആസാദ് വണ്ടൂര്‍, കെ മുഹമ്മദ് ഈസ (ഖത്തര്‍), ഫൈസല്‍ എളേറ്റില്‍, സീതി കെ വയലാര്‍, പി പി റഹ്മത്തുല്ല പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക