|    Dec 15 Fri, 2017 9:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മോദി ഭരണത്തില്‍ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടില്ല: സര്‍താജ് അസീസ്

Published : 9th October 2016 | Posted By: SMR

narendra modi pm

ഇസ്‌ലാമാബാദ്: നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുമെന്നു പാകിസ്താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യ ആധിപത്യത്തിന്റെ നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്. മേഖലയില്‍ ഇന്ത്യയുടെ ആധിപത്യനിലപാടിനെ പ്രതിരോധിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. തുല്യതയുടെ അടിസ്ഥാനത്തില്‍ ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്- അസീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക