|    Jan 18 Thu, 2018 11:37 pm
FLASH NEWS
Home   >  Kerala   >  

മോദി ഉയര്‍ത്തുന്ന ഫാസിസ രാഷ്ട്രീയത്തെ തൂത്തെറിയണമെന്ന് കനയ്യകുമാര്‍

Published : 16th July 2017 | Posted By: mi.ptk

കൊല്ലം: നരേന്ദ്ര മോദി ഉയര്‍ത്തുന്ന ഫാസിസ രാഷ്ട്രീയത്തിനെ തൂത്തെറിയണമെന്ന് എഐവൈഎഫ് നേതാവ് കനയ്യകുമാര്‍ എഐവൈഎഫ് – എഐഎസ്എഫ് ദേശീയ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലോങ് മാര്‍ച്ചിന് കൊല്ലത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 18 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ലോങ്മാര്‍ച്ച് ഇന്ന് ഉച്ചയോടെയാണ് കൊല്ലത്തെത്തിയത്.സമ്മേളനത്തില്‍ മന്ത്രിമാരായ കെ രാജു, ഇ ചന്ദ്രശേഖന്‍, കെ രാമചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day