|    Apr 20 Fri, 2018 12:38 pm
FLASH NEWS
Home   >  National   >  

MODI എന്നാല്‍ ‘മെയ്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ’:വെങ്കയ്യ നായിഡു

Published : 6th August 2016 | Posted By: mi.ptk

VBK-VENKAIAH_NAIDU_

ന്യൂഡല്‍ഹി: MODI എന്നാല്‍ ‘മെയ്കിങ് ഓഫ് ഡെവലപ്ഡ്  ഇന്ത്യ’ എന്നാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി 500 നഗരങ്ങളില്‍ നടത്തിയ ശുചിത്വ സര്‍വേ ബുക്ക് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു നായിഡു. സ്വച്ഛ് ഭാരത് പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ മാത്രം പദ്ധതിയല്ല ജനങ്ങള്‍ മുഴുവന്‍ ഏറ്റെടുക്കുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss