|    Mar 30 Thu, 2017 2:46 am
FLASH NEWS

മോദിയുടെ വിദേശയാത്രകള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്തില്ലെന്ന് ഷീല ദീക്ഷിത്

Published : 8th August 2016 | Posted By: mi.ptk

sheila-dikshit1

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഷീല ദീക്ഷിത്. മോദിയുടെ വിദേയ യാത്രകള്‍ ഇന്ത്യയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്തില്ലെന്ന് ഷീല ദീക്ഷിത് പറഞ്ഞു. കൂടുതല്‍ സമയവും മോദി വിദേശ രാജ്യങ്ങളിലാണ് കഴിയുന്നത്. അതിലൂടെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യയ്ക്ക് ഒരു ഗുണവും ചെയ്തില്ലെന്ന് ദീക്ഷിത് കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മോദിയ്ക്ക് കഴിഞ്ഞില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day