|    Dec 12 Wed, 2018 8:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദിയുടെ വാക്കുകള്‍ പൊള്ള: രാഹുല്‍

Published : 24th November 2018 | Posted By: kasim kzm

മധ്യപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014 പൊതുതിരഞ്ഞെടുപ്പിനു മുമ്പു മോദി സംസാരിച്ച കാര്യങ്ങളില്‍ ഇപ്പോള്‍ അദ്ദേഹം മൗനിയാണെന്നും രാഹുല്‍ പറഞ്ഞു.
മോദി തന്റെ പ്രസംഗങ്ങളാക്കേണ്ടത് അഴിമതിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമാണ്.
ഇപ്പോള്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. മോദിയുടെ പ്രസംഗങ്ങള്‍ വെറും പൊള്ളകളാണെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളെല്ലാം കളവായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss