|    Jan 21 Sat, 2017 3:32 am
FLASH NEWS

മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയില്‍ പ്രമേയം

Published : 24th August 2016 | Posted By: SMR

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബലൂചിസ്താന്‍ പരാമര്‍ശത്തിനെതിരേ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ അസംബ്ലി പ്രമേയം അംഗീകരിച്ചു. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സമിതികളില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ പാകിസ്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചാബ് നിയമമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് അസംബ്ലി ഐകകണ്‌ഠ്യേന അംഗീകാരം നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക