|    Aug 17 Thu, 2017 1:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോട്ടോര്‍വാഹന ബില്ല് രാജ്യസഭയുടെ സെലക്ട്കമ്മിറ്റിക്ക്

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ബില്ല് രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിട്ടതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എല്ലാ പാര്‍ട്ടികളും മോട്ടോര്‍ വാഹന ബില്ല് 2017 പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെയാണ് ബില്ല് രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക