|    Mar 24 Fri, 2017 1:36 am
FLASH NEWS

മോചിതരാവുന്ന തടവുകാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാം: മുഖ്യമന്ത്രി

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: ജയില്‍ മുക്തരായവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ തൊഴിലവസരങ്ങളും അതിന് സഹായകമായ സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ജയിലധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയില്‍ക്ഷേമ ദിനാഘോഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ, വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മി, എസ് ബിടി ജനറല്‍ മാനേജര്‍ സാംകുട്ടി മാത്യു, ഡിഐജി പ്രദീപ്, ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ കുമാരന്‍ സംബന്ധിച്ചു

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക