|    Oct 23 Tue, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മോചനത്തില്‍ സന്തോഷം: ക്ലീമിസ് കാതോലിക്ക ബാവ

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലി—ന്റെ മോചനത്തിന് വത്തിക്കാനും ഒമാനും ഇടപെട്ടതില്‍ സന്തോഷമുണ്ടെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഫാ. ടോം ഉഴുന്നാലി—ന്റെ കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss