|    Mar 30 Thu, 2017 10:23 pm
FLASH NEWS

മൊബൈല്‍ ഫോണിന് പുറകില്‍ ചാണകം പുരട്ടിയാല്‍ റേഡിയേഷനില്‍ നിന്നും രക്ഷപ്പെടാം: ശങ്കര്‍ ലാല്‍

Published : 7th August 2016 | Posted By: mi.ptk

cow-dung-phone-759

മൊബൈല്‍ ഫോണിന് പുറകില്‍ ചാണകം പുരട്ടിയാല്‍ റേഡിയേഷനില്‍ നിന്ന് രക്ഷപ്പെടാമെന്ന് അഖില ഭാരതീയ ഗോ സേവ നേതാവ് ശങ്കര്‍ ലാല്‍. മൊബൈല്‍ ഫോണ്‍ റേഡിയേഷനില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ ഫോണിന് പുറകില്‍ ചാണകം പുരട്ടിയിട്ടുണ്ടെന്നും കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഗോ സേവ സംഘടനയിലെ മറ്റ് അംഗങ്ങളും ഫോണിന് പുറകില്‍ ചാണകം പുരട്ടിയിട്ടുണ്ടെന്നും ശങ്കര്‍ ലാല്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ പശുവിന്റെ ചാണകം തന്നെ പുരട്ടണമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day