|    Mar 29 Wed, 2017 7:14 am
FLASH NEWS

മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക

Published : 10th September 2016 | Posted By: mi.ptk

ദുബയ്:  പെരുന്നാള്‍ ആഘോഷ വേളയില്‍ മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബയ് നഗരസഭ മുന്നറിയിപ്പ് നല്‍കി. സ്വാഭാവിക മൈലാഞ്ചിക്ക് പകരം രാസപദാര്‍ഥങ്ങള്‍ കൂട്ടിക്കലര്‍ത്തിയ മൈലാഞ്ചി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം. അനാരോഗ്യപരമായ രാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് അടക്കമുള്ള അനധികൃത നടപടികള്‍ കണ്ടെത്താനായി പെരുന്നാള്‍ ആഷോഷ വേളകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സലൂണുകളിലും ദുബയ് മുനിസിപ്പാലിറ്റി അധികൃതര്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഹാഫിസ് ഗുലൂം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day