|    Dec 17 Mon, 2018 8:00 pm
FLASH NEWS
Home   >  News now   >  

മൈക്കല്‍ ഫെല്‍പ്‌സിന് 21ാം സ്വര്‍ണം

Published : 10th August 2016 | Posted By: mi.ptk

Michael-Phelps-

റിയോഡി ജനയ്‌റോ: മൈക്കല്‍ ഫെല്‍പ്‌സിന് 21ാം സ്വര്‍ണം. 200മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ടോക്ക് വിഭാഗത്തിലും 4×400 മീറ്ററിലുമാണ് ഫെല്‍പ്‌സിന് സ്വര്‍ണം ലഭിച്ചത്.ബട്ടര്‍ഫ്‌ളൈയില്‍ സ്വര്‍ണം നേടിയതിന്റെ തൊട്ടുപിന്നാലെയാണ് 4×400 മീറ്ററില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയത്. ഇതോടെ ഫെല്‍പ്‌സിന്റെ സ്വര്‍ണം നേട്ടം 21 ആയി. ഒളിമ്പിക്‌സിലെ ആകെ മെഡല്‍ നേട്ടം ഇതോടെ 25ലെത്തിച്ചു ഫെല്‍പ്‌സ്.
21 സ്വര്‍ണം, രണ്ട് വള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് ഫെല്‍പ്‌സ് നേടിയ മെഡലുകളുടെ പട്ടിക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss