|    Jun 27 Tue, 2017 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് വി മുരളീധരന്‍

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: കൊലക്കേസില്‍ കോടതി ജാമ്യം നിഷേധിച്ച പ്രതിയെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിലനിര്‍ത്തുന്ന മേഴ്‌സിക്കുട്ടിയമ്മ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മേഴ്‌സിക്കുട്ടിയമ്മ മന്ത്രിസ്ഥാനം രാജിവയ്ക്കണം. അതിനു തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ ബിജെപി തയ്യാറാവുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക