|    Jul 18 Wed, 2018 12:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മേല്‍പ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു

Published : 11th September 2017 | Posted By: fsq

 

ഭുവനേശ്വര്‍: നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നോ നാലോ പേര്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. സത്യ പട്‌നായിക് എന്ന 39കാരനാണ് മരിച്ചത്. മകള്‍ ശീതളിനെ ഗുരുതരാവസ്ഥയില്‍ എയിംസില്‍ പ്രവേശിപ്പിച്ചു. അപകടം സംഭവിക്കുമ്പോള്‍ 15ഓളം തൊഴിലാളികള്‍  നിര്‍മാണത്തില്‍ വ്യാപൃതരായിരുന്നു.  ഒഡീഷ മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss