|    Aug 23 Wed, 2017 12:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മേധ പട്കര്‍ക്ക് 10,000 രൂപ പിഴ

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ആവര്‍ത്തിച്ച് കോടതിയില്‍ ഹാജരാവാത്തതിന് സാമൂഹിക പ്രവര്‍ത്തക മേധ പട് കര്‍ക്ക് ഡല്‍ഹി കോടതി 10,000 രൂപ പിഴ ചുമത്തി. കെവിഐസി അധ്യക്ഷന്‍ വി കെ സക്‌സേനയാണ് പട്്കര്‍ക്കെതിരേ അപകീര്‍ത്തി കേസ് കൊടുത്തത്. ഇനിയും പട്്കര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ സക്്‌സേനയ്‌ക്കെതിരേ അവര്‍ നല്‍കിയ പരാതി തള്ളുമെന്ന് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക