|    Apr 26 Thu, 2018 2:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മെസ്സി ബാഴ്‌സലോണ വിടുന്നു

Published : 16th November 2016 | Posted By: SMR

ബാഴ്‌സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്‌സലോണയുമായി കരാര്‍ അവാസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മെസ്സിക്കും കുടുംബത്തിനുമെതിരേ സ്‌പെയിനില്‍ നടക്കുന്ന നികുതിവെട്ടിപ്പ് കേസാണ് ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss