|    Jan 23 Tue, 2018 11:42 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മെസ്സിക്ക് മൂന്നാഴ്ച കളിക്കാനാവില്ല

Published : 26th September 2016 | Posted By: SMR

മാഡ്രിഡ്: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് മൂന്നാഴ്ച കളിക്കാനാവില്ല. ദിവസങ്ങള്‍ക്കു മുമ്പ് അത്‌ലറ്റികോ മാഡ്രിഡിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്.
മെസ്സിക്ക് മൂന്നാഴ്ച കളിക്കാനാവില്ലെന്ന് ബാഴ്‌സ തന്നെയാണ് അറിയിച്ചത്. ഇതോടെ ബൊറൂസ്യ,  സെല്‍റ്റാവിഗോ എന്നിവര്‍ക്കെതിരായ ബാഴ്‌സയുടെ മല്‍സരങ്ങളും പെറു, പാരഗ്വേ എന്നീ മല്‍സരങ്ങളും അര്‍ജന്റൈന്‍ താരത്തിന് നഷ്ടമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day