|    Nov 19 Mon, 2018 10:22 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കിവരുന്ന സുവര്‍ണ ജൂബിലി മെറിറ്റ് സ്—കോളര്‍ഷിപ്പിനും ജില്ലാ മെറിറ്റ് സ്—കോളര്‍ഷിപ്പിനും 2018-19 വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഈ മാസം 31. വെബ്—സൈറ്റ്: ംംം.റരല.രെവ ീഹമൃവെശു.സലൃമഹമ.ഴീ്.ശി ഫോണ്‍: 0471 2306580, 9446096580, 9446780308.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss