|    Mar 27 Mon, 2017 11:47 pm
FLASH NEWS

മെറിറ്റ് സീറ്റില്‍ ഫീസിളവ് നല്‍കാന്‍ തയ്യാറായി എംഇഎസ്

Published : 3rd October 2016 | Posted By: mi.ptk

fazal-gafoor

കോഴിക്കോട്: മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. സ്വാശ്രയ വിഷയത്തില്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഫീസിളവ് നല്‍കാന്‍ തയ്യറാണെന്നറിച്ച് എംഇഎസ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്കായ 18,500 രൂപ നിരക്കില്‍ തന്നെ നിര്‍ധനരായ കുട്ടികള്‍ക്ക് എംഇഎസില്‍ പ്രവേശനം നല്‍കാമെന്ന് വ്യക്തമാക്കിയ ഡോ. ഫസല്‍ ഗഫൂര്‍ ഇക്കാര്യം സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായതിനാല്‍ മൊത്തത്തിലുള്ള ഫീസിളവ് പ്രായോഗികമല്ലെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day