|    Jul 28 Fri, 2017 8:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് 3400 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

Published : 31st July 2016 | Posted By: SMR

റോം: മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് 3400 അഭയാര്‍ഥികളെ നാവികസേനയും തീരരക്ഷാ സേനയും ചേര്‍ന്നു രക്ഷപ്പെടുത്തിയതായി ഇറ്റലി. 28 ചങ്ങാടങ്ങളിലും ആറ് ബോട്ടുകളിലുമായി സഞ്ചരിക്കുകയായിരുന്ന അഭയാര്‍ഥികളെയാണു രക്ഷപ്പെടുത്തിയതെന്ന് ഇറ്റലിയിലെ ഇഎഫ്ഇ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക