|    Oct 23 Tue, 2018 6:26 am
FLASH NEWS
Home   >  National   >  

മെഡിക്കല്‍ പ്രവേശനത്തിനായുള്ള പോരാട്ടങ്ങള്‍ ഫലം കണ്ടില്ല, അനിത ആത്മഹത്യ ചെയ്തു

Published : 1st September 2017 | Posted By: G.A.G

ചെന്നൈ : മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.നീറ്റ്
പരീക്ഷയ്ക്ക് എതിരെ  സുപ്രീം കോടതിയെ സമീപിച്ച തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുമുളൂര്‍ സ്വദേശിനി അനിതയാണ് തൂങ്ങിമരിച്ചത്. 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത പ്ലസ് ടു പാസ്സായത്. പ്രവേശനത്തിന്റെ അവസാനത്തെ റൗണ്ടിലും പ്രവേശനം ലഭിക്കാത്തതിലുള്ള വിഷമത്തിലാണ് അനിത ആത്മഹത്യ ചെയ്തത എന്ന്് ബന്ധുക്കള്‍ പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss