|    Jun 24 Sun, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഡിക്കല്‍ പിജി: 501 സീറ്റുകള്‍ കൂട്ടാന്‍ ശുപാര്‍ശ

Published : 16th February 2016 | Posted By: SMR

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ 501 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 2016-2017 അധ്യയനവര്‍ഷം ഇതു നടപ്പാക്കണമെന്നാണ് ആവശ്യം. സീറ്റ് വര്‍ധന ആവശ്യപ്പെട്ട സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് പുതിയ സീറ്റുകള്‍ തുല്യമായി വിഭജിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇത് കേന്ദ്രം അംഗീകരിച്ചാല്‍ തമിഴ്‌നാട്ടില്‍ 82 സീറ്റുകളും ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ 43 സീറ്റുകള്‍ വീതവും വര്‍ധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss