|    Jul 20 Fri, 2018 5:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ കോഴ: മൊഴി നല്‍കി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ പി ശ്രീശനും എ കെ നസീറും ലോകായുക്തയ്ക്ക് മൊഴി നല്‍കി. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപോര്‍ട്ട് തങ്ങളുടേതല്ലെന്ന് നേരത്തേ വിജിലന്‍സിനു നല്‍കിയ മൊഴി ഇവര്‍ ലോകായുക്തയിലും ആവര്‍ത്തിച്ചു. പണം വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തങ്ങളോട് ആവശ്യപ്പെട്ടത്. അതനുസരിച്ചുള്ള റിപോര്‍ട്ട് തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നും ലോകായുക്തയില്‍ ഇവര്‍ മൊഴിനല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss