|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Kerala   >  

മെഡിക്കല്‍ കോഴ അഴിമതിയില്‍ കേന്ദ്രം ഇടപെടുന്നു

Published : 20th September 2017 | Posted By: shadina sdna


തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.  അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറും  അന്വേഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കെ.സി വേണുഗോപാല്‍ എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss