|    Jun 24 Sun, 2018 1:28 am
FLASH NEWS

മെഡിക്കല്‍ കോളജ് ഒപിക്കു മുന്നില്‍ റീത്ത്‌വച്ച് പ്രതിഷേധം

Published : 18th December 2017 | Posted By: kasim kzm

മഞ്ചേരി: രോഗികളോടുള്ള അവഗണനക്കെതിരെ മഞ്ചേരി മെഡിക്കല്‍ കോളജ് ഒപിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. വൈകുന്നേരം മുതല്‍ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നതിലെ അനാസ്ഥയില്‍ പരാതികള്‍ വ്യാപകമാവുന്നതിനിടെയാണ് സമരം.  മണ്ഡലം പ്രസിഡന്റ് അക്ബര്‍ മിനായി ഉദ്ഘാടനം ചെയ്തു. മനോജ് തടപ്പറമ്പ് അധ്യക്ഷനായിരുന്നു. അനസ് അത്തിമണ്ണില്‍, സുധീഷ് പയ്യനാട്, നിസാര്‍ മേച്ചേരി, അബ്ദുല്‍ ഗഫൂര്‍ ആനക്കയം, ബിനോയ് പയ്യനാട്, സുനില്‍ വീമ്പൂര്‍, സല്‍മാന്‍ പൂക്കോടന്‍, നസീബ് യാസിന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss