|    Oct 20 Fri, 2017 9:49 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ 27 നഴ്‌സുമാരെ സ്ഥലംമാറ്റി

Published : 13th July 2017 | Posted By: fsq

 

മുളങ്കുന്നത്ത്കാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും 27 നഴ്‌സുമാരെ എറണംകുളം മെഡിക്കല്‍ കോളജിലേക്ക് സഥലം മാറ്റി. നേരത്തെ ഡോകടര്‍മാരെ വിവിധ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇപ്പോള്‍ എറണാംകുളം സ്വാദേശികളായ നഴ്‌സുമാരുടെ അപേക്ഷ പ്രകരമാണ് ഇവരെ സ്വദേശത്തെയക്ക് സഥലംമാറ്റിയെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പകരം നഴ്‌സുമാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പനിയും മറ്റു പകര്‍ച്ച വ്യധികള്‍ പടര്‍ന്ന പിടിക്കുമ്പോള്‍ ആവശ്യമായ നഴ്‌സമാരുടെ കുറവ് ധാരളമായി അനുഭവപെടുന്ന സമയത്തുണ്ടായ സ്ഥലംമാറ്റം ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നിലവില്‍ 105 നഴ്‌സുമാരുടെ കുറവാണ് മെഡിക്കല്‍ കോളജില്‍ ഉള്ളത്. ഇപ്പോള്‍ അത്  132 ആയി വര്‍ദ്ദിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക