|    Jan 24 Tue, 2017 4:43 am

മെഡിക്കല്‍ അനുബന്ധ കോഴ്‌സ്: ആദ്യ അലോട്ട്‌മെന്റ് ഇന്ന്

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: എംബിബിഎസ്/ ബിഡിഎസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കും അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്നു നടക്കും. വൈകീട്ട് 5 വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. ംംം.രലല.സലൃമഹമ. ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള  കണ്‍ഫേം ബട്ടണ്‍ അമര്‍ത്തി ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.  ഇന്ന് വൈകീട്ട് 5 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ രാത്രി 9ന് ആദ്യ അലോട്ട്‌മെന്റ് നടത്തും. വിശദവിവരങ്ങള്‍ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 20നു വൈകീട്ട് 5നു മുമ്പ് അതതു കോളജുകളില്‍ പ്രവേശനം നേടണം.
അതിര്‍ത്തിയില്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക