|    May 25 Thu, 2017 4:05 pm
FLASH NEWS

മെഡല്‍ വെടിവച്ചിടാന്‍ ജിത്തു റായ് ഇന്നിറങ്ങും

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യ ഏറ്റവും മെഡല്‍ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന താരമാണ് ജിത്തു റായ്. 100 കോടിയലധികം ജനങ്ങള്‍ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി ജിതു ഇന്ന് ഉന്നംപിടിക്കും.
ഇന്ന് നടക്കുന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റോള്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ റിയോ ഒളിംപിക്‌സിലെ ആദ്യ മെഡല്‍ പ്രതീക്ഷയുമായി ജിത്തു ഉന്നംപിടിക്കാനിറങ്ങുന്നത്.
കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് എന്നിവയില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ 25 കാരനായ താരത്തിന് സാധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day