|    Jul 26 Wed, 2017 8:24 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മെഡല്‍ ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡ്

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഭിമാനമായി മെഡല്‍നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് സര്‍ക്കാര്‍ 90 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.
സ്വര്‍ണനേട്ടം കൈവരിച്ച മാരിയപ്പന്‍ തങ്കവേലുവിനും ദേവേന്ദ്ര ജജാരിയക്കും 30 ലക്ഷം വീതവും വെള്ളി മെഡല്‍ ജേതാവ് ദീപാ മാലിക്കിന് 20 ലക്ഷവും വെങ്കല ജേതാവ് വരുണ്‍ സിങ് ഭാട്ടിയക്ക് 10 ലക്ഷം രൂപയുമാണ് ലഭിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക