|    Mar 26 Sun, 2017 6:44 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മെജസ്റ്റിക്ക് ജ്വല്ലറി ഗള്‍ഫിലേക്കും പ്രവര്‍ത്തനം വ്യാപിപിക്കുന്നു

Published : 24th December 2015 | Posted By: G.A.G

majesticദുബയ്;  കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മെജസ്റ്റിക്ക് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗള്‍ഫിലേക്കും പ്രവര്‍ത്തനം വ്യാപിപിക്കുന്നു. ഷാര്‍ജയിലെ മുത്തീനയിലുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആദ്യത്തെ ശാഖ പ്രമുഖ ചലചിത്ര താരം ഇന്ദ്രിജിത് നാളെ വൈകിട്ട് ആറ് മണിക്ക് ഉല്‍ഘാടനം ചെയ്യും. ഉല്‍ഘാടനത്തിന്റെ ഭാഗമായി 2000 ദിര്‍ഹത്തിലധികം വില വരുന്ന സ്വര്‍ണ്ണം വാങ്ങുന്ന ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണം സൗജന്യമായി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബുദബി, അജ്മാന്‍, ദമാം എന്നിവിടങ്ങളിലും ബ്രാഞ്ചുകള്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജിര്‍ഹാസ് പാലക്കല്‍, അഹമ്മദ് ഇസ്മയില്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക