|    Sep 25 Mon, 2017 10:31 pm
FLASH NEWS
Home   >  News now   >  

മെക്കയില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ക്ക് പരിക്ക്

Published : 2nd July 2016 | Posted By: mi.ptk

റിയാദ്: മെക്കയില്‍ തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. മെക്കയ്ക്കടുത്ത് ഹറമിനടുത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വിശുദ്ധ റമദാനിലെ അന്ത്യ വെള്ളിയാഴ്ചയില്‍ കൂട്ട പ്രാര്‍ത്ഥനയ്‌ക്കെത്തിയ നൂറുകണക്കിന് വിശ്വാസികളാണ് തിക്കിലും തിരക്കിലും പെട്ടത്. പരിക്കേറ്റവരെ കിംഗ് റിയാദ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക