|    Dec 13 Thu, 2018 4:39 pm
FLASH NEWS
Home   >  Kerala   >  

മെകുനു ആഞ്ഞടിക്കും, കരുതിയിരിക്കുക

Published : 22nd May 2018 | Posted By: sruthi srt

തിരുവനന്തപുരം: സാഗര്‍ ചുഴലികാറ്റിനു പിന്നാലെ കേരളം ലക്ഷ്യമിട്ട് മേകനു ചുഴലിക്കാറ്റ് വരുന്നു.ലക്ഷദ്വീപിനോടു ചേര്‍ന്ന് തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദം ചൊവ്വാഴ്ച ചുഴലിക്കാറ്റായി മാറിയാല്‍ സാഗര്‍ എന്ന പേര് മാറി ചുഴലിക്കാറ്റിനു മേകനു എന്ന പേര് വരും.

സാഗറിന്റെ അതേ പാതയില്‍ ഒമാന്‍ തീരത്തേക്കാവും മേകുനുവിന്റെ പ്രയാണം.ഇതിന്റെ ഭാഗമായി അടുത്ത രണ്ടുദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ചുഴലിക്കാറ്റിനു സാഗറെന്ന പേര് നല്‍കിയത് ഇന്ത്യയായിരുന്നു.അതിനാല്‍ അടുത്ത ഊഴം മലേഷ്യക്കാണ്.അവര്‍ നല്‍കിയ പേരാണ് മെകനു. അതും കഴിഞ്ഞ് വരുന്ന ചുഴലിക്കാറ്റിന് പേര് നല്‍കുക മ്യാന്‍മാറായിരിക്കും.26 വരെ മെകുനു മൂലം മാലദ്വീപിനും ലക്ഷദ്വീപിനും ടിഞ്ഞാറ് ഭാഗത്തെ അറബികടല്‍ പ്രക്ഷുബ്ധമായിരിക്കും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss