|    May 25 Thu, 2017 2:31 pm
FLASH NEWS

മൃതദേഹം ഇന്ന് നാട്ടിലെത്തും

Published : 25th August 2016 | Posted By: SMR

കൊടുവള്ളി: ചെറിയ പെരുന്നാളിനു സൗദിയിലെ ദമാമില്‍ നിര്യാതനായ മുക്കിലങ്ങാടി പൊയില്‍ അഹ്മദ്കുട്ടിയുടെ മകന്‍ ഷമീര്‍(കൊയപ്പ-35)ന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. മയ്യിത്ത് നമസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് മുക്കിലങ്ങാടി ജുമാമസ്ജിദില്‍. മാതാവ്: കദീശ. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദ് സിനാന്‍, സനാ ഫാത്തിമ.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day