|    Jan 22 Mon, 2018 4:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂവാറ്റുപുഴ സംഭവം: പ്രതിയെ റിമാന്‍ഡ് ചെയ്തു

Published : 6th August 2017 | Posted By: fsq

 

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസിലെ 43ാം പ്രതിയെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. ആലുവ കുന്നത്തേരി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മന്‍സൂറിനെയാണ് ഇന്നലെ എന്‍ഐഎ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. തുടര്‍ന്ന് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day