|    Jul 17 Tue, 2018 1:35 pm
FLASH NEWS
Home   >  Kerala   >  

മൂന്ന് വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍ പെട്ട് കാണാതായി

Published : 4th September 2017 | Posted By: G.A.G

മംഗളൂരു: നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ട് കാണാതായി. ഇന്ന്്് ഉച്ചയോടെ മംഗളൂരു കൊണാജെ നാടുഗുഡ്ഡെയിലാണ് സംഭവം . ബെല്‍ത്തങ്ങാടിയിലെ വിഖില്‍ (21), ബിഹാറിലെ ശുഭം (22), ചിത്രദുര്‍ഗയിലെ ശ്രീരാം (21) എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പം ഒഴുക്കില്‍പ്പെ്ട്ട മറ്റു അഞ്ചുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss