|    Jan 19 Thu, 2017 4:13 pm
FLASH NEWS

മൂന്ന് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

Published : 4th July 2016 | Posted By: sdq

arrest

കൊല്ലം: മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. പീഡനത്തിനരയായ കുട്ടികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കടയ്ക്കല്‍ സ്വദേശി ഫ്രാന്‍സിസാണ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 529 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക