|    Jan 21 Sat, 2017 5:46 am
FLASH NEWS

മൂന്നിലവിന്റെ വികസനം നടപ്പാക്കുമെന്ന് കെ എം മാണി

Published : 26th April 2016 | Posted By: SMR

മൂന്നിലവ്: വികസനകാര്യത്തില്‍ മൂന്നിലവ് എന്ത് ആഗ്രഹിക്കുന്നുവോ അതെല്ലാം നടപ്പാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണി. ഇപ്പോള്‍ നടപ്പാക്കി വരുന്ന പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തിയാക്കുമെന്നും കെ എം മാണി പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയിംസ് ആന്റണി പുന്നത്താനി അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി, ജോയി ഏബ്രഹാം, റോയി എലിപ്പുലിക്കാട്ട്, ജോയി അമ്മിയാനി, ഫിലിപ്പ് കുഴികുളം, ഷേര്‍ളി സെബാസ്റ്റ്യന്‍, അജിത് പെമ്പിളകുന്നേല്‍, ബിന്ദു സെബാസ്റ്റ്യന്‍, ജോഷി ജോഷ്വാ, മേരിക്കുട്ടി ജോര്‍ജ്ജ്, ലേഖ കൃഷ്ണന്‍കുട്ടിനായര്‍, സ്‌റ്റെനി ചാക്കോ, ജോസ് കല്ലക്കാവുങ്കല്‍, ജോസ് ടോം, രാജേഷ് വാളിപ്ലാക്കല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക