|    Oct 23 Mon, 2017 2:38 am
Home   >  Todays Paper  >  page 11  >  

മൂന്നാം ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ലീഡ്

Published : 17th August 2016 | Posted By: SMR

കൊളംബോ: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് രണ്ടാമിന്നിങ്‌സില്‍ മികച്ച ലീഡ്.
നാലാംദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 312 റണ്‍സെന്ന നിലയിലാണ് ലങ്ക. രണ്ട് വിക്കറ്റ് കൈയിലിരിക്കേ ലങ്കയ്ക്ക് ഇപ്പോള്‍ 288 റണ്‍സിന്റെ ലീഡുണ്ട്. ലങ്കയ്ക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ കൗശാല്‍ സില്‍വ (115) സെഞ്ച്വറി നേടി.
നേരത്തെ ലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 355ന് മറുപടിയായി ഓസീസ് ഒന്നാമിന്നിങ്‌സില്‍ 379 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക