|    May 26 Fri, 2017 8:34 pm
FLASH NEWS

മൂന്നാംദിനവും കളി തടസ്സപ്പെട്ടു

Published : 21st August 2016 | Posted By: SMR

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് മല്‍സരം തുടര്‍ച്ചയായ രണ്ടാംദിനവും നടന്നില്ല. ആദ്യദിനം 22 ഓവര്‍ മാത്രമാണ് കളി നടന്നത്.
രണ്ടാംദിനവും ഇന്നലെയും ഒരു പന്ത് പോലും എറിയാനാവാതെയാണ് കളി തടസ്സപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day