മൂന്നര വയസ്സുകാരന് മരിച്ച നിലയില്‍
Published : 10th July 2016 | Posted By: SMR
മാനന്തവാടി: മൂന്നര വയസ്സ് പ്രായമുള്ള ആദിവാസി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി. നിരവില്‍പ്പുഴ പാതിരിമന്ദം കോളനിയിലെ മണി -സുനില ദമ്പതികളുടെ മകന് സുബിഷ് ആണ് മരിച്ചത്. രാത്രിയില്‍ കിടന്നുറങ്ങിയ കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പതിനൊന്ന് മണിയോടെ ട്രൈബല്‍ വകുപ്പധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. സഹോദരന് സുധീഷ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.