|    Nov 17 Sat, 2018 2:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുഹ്‌സിന്‍ ശെയ്ഖ് വധക്കേസ് : ഉജ്ജ്വല്‍ നികം പിന്‍മാറി

Published : 14th June 2017 | Posted By: fsq

 

പൂനെ: 2014ലെ മുഹ്‌സിന്‍ ശെയ്ഖ് വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് ഉജ്ജ്വല്‍ നികം പിന്‍മാറി. ഹിന്ദുരാഷ്ട്ര സഭാ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അഭിഭാഷക സ്ഥാനത്ത് നിന്നു തന്നെ മാറ്റണമെന്ന് ഉജ്ജ്വല്‍ നികം മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. കേസില്‍ നികമിന്റെ നിയമനം റദ്ദാക്കിയതായി മഹാരാഷ്ട്ര നീതിന്യായ വകുപ്പാണ് അറിയിച്ചത്. 2014 ജൂണ്‍ രണ്ടിനാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുഹ്‌സിന്‍ ശെയ്ഖ് കൊല്ലപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss