|    Mar 27 Mon, 2017 4:20 pm
FLASH NEWS

മുഹമ്മദ് ലാഫിസ്

Published : 18th May 2016 | Posted By: G.A.G

lafis

കോഴിക്കോട്: തേജസ് ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിരുന്ന പേരാമ്പ്ര കോവുപുറത്ത് അബ്ദുല്‍ ലത്തീഫ് – നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ലാഫിസ് (25) അന്തരിച്ചു.  സഹോദരങ്ങള്‍: മുഹമ്മദ് ഫാഹിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് സാബിത്ത്. ഏറെക്കാലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മയ്യിത്ത് നമസ്‌കാരം രാവിലെ 11 ന് കോടേരിച്ചാല്‍ ടൗണ്‍ ജുമാമസ്ജിദില്‍. ഖബറടക്കം പാണ്ടിക്കോട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day