|    Aug 21 Mon, 2017 4:19 am
FLASH NEWS

മുഹമ്മദ് റാസിഖിന് സ്വീകരണം നല്‍കി

Published : 3rd August 2017 | Posted By: fsq

 

തണ്ണിര്‍കോട്: ശ്രീലങ്കയില്‍ നടന്ന സ്റ്റുഡന്റ് ഒളിംപിക്‌സി 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കായി സ്വാര്‍ണമണിഞ മുഹമ്മദ് റാസിഖിനെ ജന്മനാട് ആദരിച്ചു. കുനംമൂച്ചി ചൈതന്യ സ്‌പോര്‍ട്‌സ് ക്ലബും നാട്ടുകാരുമൊരുക്കിയ സ്വീകരണം ആവേശമായി. സ്വീകരണ യാത്രയ്ക്ക് ക്ലബ് പ്രസിഡന്റ് ആസിഫ് സി, സെക്രട്ടറി അലി, ഷാജി മോന്‍,നാസര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാം പുരസ്‌കാരം നല്‍കി ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ ദിനില്‍ മാഷിനെയും ആദരിച്ചു. ക്ലബ് പ്രസിഡന്റ് ആസിഫ് സി എസ്എംകെ തങ്ങള്‍, മുസകുട്ടി, ഹംസ, സി ശശീന്ദ്രന്‍ മാഷ്, വാര്‍ഡ് മെംബര്‍, അലികുന്നത്, സശിരേഖ, അഡ്വ. അലി  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക