|    Jan 24 Tue, 2017 8:37 am

മുഹമ്മദ് അലിയെപറ്റിയുള്ള പരാമര്‍ശം: കുപ്രചരണം തള്ളിക്കളയണമെന്ന് മന്ത്രി ഇപി ജയരാജന്‍

Published : 5th June 2016 | Posted By: sdq

അന്തരിച്ച ലോക ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെപ്പറ്റി ഒരു ചാനലില്‍ തെറ്റായ പരാമര്‍ശം നല്‍കിയ സംഭവം സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സംസ്ഥാന കായിക മന്ത്രി ഇപി ജയരാജന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ചാനല്‍ വാര്‍ത്തയ്ക്കിടെ അവതാരകയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയായിരുന്നു ജയരാജനെ വെട്ടിലാക്കിയത്. മുഹമ്മദ് അലിയുടെ വേര്‍പാടിനെപ്പറ്റി എന്താണു പറയാനുള്ളതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്റെ കായികലോകത്തു പ്രഗല്‍ഭനായിരുന്നെന്നും സ്വര്‍ണമെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തിയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ പ്രതികരണം ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചതിന്റെ പൂര്‍ണരൂപം താഴെ:-

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,404 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക