|    Mar 27 Mon, 2017 12:44 pm
FLASH NEWS

മുസ്‌ലിം സ്ത്രീകളെ ബഹുമാനിക്കാന്‍ ഫ്രാന്‍സ് തയ്യാറാവണം: പോപ്പ്

Published : 19th May 2016 | Posted By: SMR

റോം: മുസ്‌ലിം സ്ത്രീകളെ ബഹുമാനിക്കാന്‍ ഫ്രാന്‍സ് തയ്യാറാവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതു ധരിക്കണം. കത്തോലിക്കര്‍ കുരിശുമാലയിടാനാഗ്രഹിച്ചാല്‍ അവര്‍ക്കതിനു സാധിക്കണം എന്നതുപോലെ. ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണം – മാര്‍പാപ്പ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക